ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് മിയാ ജോര്‍ജ്ജ്. ചെറിയ റോളുകളില്‍ തുടങ്ങി നായികാ വേഷത്തിലെത്തിയ മിയ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുട...